Speaker Suspends 6 Cong MPs For Disrupting Sabha | Oneindia Malayalam

2017-07-24 0

Six congress members from the Loksabha were suspended for five days by Speaker Sumitra Mahajan monday on the ground of highly unbecoming conduct during their protests.

സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരില്‍ ആറ് ലോക്‌സഭാ എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുമുള്ള കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ എന്നിവരുള്‍പ്പെടെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയതിനാണ് സസ്‌പെന്‍ഷന്‍.